tag:blogger.com,1999:blog-4611597777913802638.post1599732049297912387..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: ഇദ്ദ....!സൈനുദ്ധീന്‍ ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger9125tag:blogger.com,1999:blog-4611597777913802638.post-74459745921543077902012-12-28T09:05:20.814-08:002012-12-28T09:05:20.814-08:00നന്ദി കൂട്ടരേ.നന്ദി കൂട്ടരേ.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-29956849151957893682012-12-28T08:36:15.646-08:002012-12-28T08:36:15.646-08:00നല്ല നല്ല കഥ .അതോ ജീവിതമോ ???നല്ല നല്ല കഥ .അതോ ജീവിതമോ ???Anonymoushttps://www.blogger.com/profile/00721463928175006311noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-70993399966430912552010-11-08T02:00:48.460-08:002010-11-08T02:00:48.460-08:00വളരെ നല്ല കഥ!വളരെ നല്ല കഥ!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-21923147343521130782010-06-20T22:47:29.336-07:002010-06-20T22:47:29.336-07:00“ കുഞ്ഞോന് ക്കാ....നിക്ക് ഇദ്ദ വേണ്ടാ..... , നിക്...“ കുഞ്ഞോന് ക്കാ....നിക്ക് ഇദ്ദ വേണ്ടാ..... , നിക്ക് പള്ളിക്കൂടത്തീ...പോണം....!!!
ശൈശവ വിവാഹത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന കഥ..
സമൂഹത്തോട് പ്രതി ബദ്ധതയുല്ല സാഹിത്യ കാരന് ...എഴുത്ത് വെറും ഒരു നേരമ്പോക്കല്ല ..
അത് സമൂഹത്തിലെ അനാചാരങ്ങല്ക്കെതിരെയുള്ള ഇടപെടല്‍ തന്നെയാണ്...
അനായാസമായ സ്വതസിദ്ധമായ ശൈലി കൊണ്ട് മനോഹരമാക്കിയ എഴുത്ത് ..
ഖയ്യാബി എന്നാ കേന്ദ്ര കഥാപാത്രത്തിന്റെ ആത്മ സംഘര്‍ഷം വായനക്കരിലെക്കെത്തിക്കാന്
കഥാ കാരന് കഴിഞ്ഞിരിക്കുന്നു ..
പ്രിയ സൈനുദ്ധീന്‍ ..എഴുത്തിന്റെ ലോകത്ത് താങ്കള്‍ ഒരു പാട് മുന്നേറിക്കഴിഞ്ഞു എന്ന്
ഈ കഥയും വെളിവാക്കുന്നു ..
ആശംസകള്‍ ............ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-48184786093567827622010-06-19T08:28:43.782-07:002010-06-19T08:28:43.782-07:00ഖുറൈശീ കഥ നന്നായിട്ടുണ്ട്. കഥയില്‍ ബിംബങ്ങളും ima...ഖുറൈശീ കഥ നന്നായിട്ടുണ്ട്. കഥയില്‍ ബിംബങ്ങളും images ഉം നന്നായി ഉപയോഗിച്ചിട്ടുണ്ട്. ലാല്‍സലാംAzeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-65511641847541034382010-06-19T08:19:57.625-07:002010-06-19T08:19:57.625-07:00നന്ദി. ശ്രീ...തെച്ചിക്കോടന്, കുര്യച്ചായന്, ജനാബ്...നന്ദി. ശ്രീ...തെച്ചിക്കോടന്, കുര്യച്ചായന്, ജനാബ് ഒ..എ.ബി...........

നിങ്ങളൂടെ പ്രോത്സാഹനം എന്നും വിലപ്പെട്ടതാണ്.

നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-36951981964621975962010-06-19T05:47:30.318-07:002010-06-19T05:47:30.318-07:00കുഞ്ഞുമനസ്സിന്റെ നിഷ്കളംഗത, വളരെ ഹൃദയസ്പര്‍ശിയായി ...കുഞ്ഞുമനസ്സിന്റെ നിഷ്കളംഗത, വളരെ ഹൃദയസ്പര്‍ശിയായി വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
നല്ല കഥയ്ക്ക് നന്ദി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-16220810204980267082010-06-16T21:20:29.993-07:002010-06-16T21:20:29.993-07:00എന്ത് പറയാനാ ഇപ്പൊ. കുഞ്ഞു മനസിന്റെ തേങ്ങലുകള്‍ അത...എന്ത് പറയാനാ ഇപ്പൊ. കുഞ്ഞു മനസിന്റെ തേങ്ങലുകള്‍ അതുപോലെ വരച്ചുകാട്ടിരികുന്നു.കുര്യച്ചന്https://www.blogger.com/profile/01186932931208790068noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-57258693167767235682010-06-16T13:04:49.786-07:002010-06-16T13:04:49.786-07:00പതിവ് പോലെ പിടിച്ചിരുത്തുന്നുവല്ലൊ ഖുറൈശിയേ.
മനസ്...പതിവ് പോലെ പിടിച്ചിരുത്തുന്നുവല്ലൊ ഖുറൈശിയേ.
മനസ്സിന്റെ വിങ്ങല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നതില്‍ ക്ഷമിക്കുക.
നന്ദിയോടെ,,,,OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.com