tag:blogger.com,1999:blog-4611597777913802638.post344712654727281449..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: ഇരകളുടെ വിലാപം..( കവിത )സൈനുദ്ധീന്‍ ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger13125tag:blogger.com,1999:blog-4611597777913802638.post-74246155154591575022011-02-21T10:26:02.241-08:002011-02-21T10:26:02.241-08:00ക്രിയാത്മകമായ പ്രതിഷേധത്തിലേക്ക് ഈ വരികള്‍ വളരുമെന...ക്രിയാത്മകമായ പ്രതിഷേധത്തിലേക്ക് ഈ വരികള്‍ വളരുമെന്ന് പ്രത്യാശിക്കുന്നു.
നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-14506708408087719732011-02-21T09:56:01.909-08:002011-02-21T09:56:01.909-08:00ചിന്തകളിവിടെ പടവാളാകുന്നു!!!..
പടയണിയിലിതാ ഞാനും ച...ചിന്തകളിവിടെ പടവാളാകുന്നു!!!..
പടയണിയിലിതാ ഞാനും ചേരുന്നു.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-31561443357744462502011-02-21T09:53:27.055-08:002011-02-21T09:53:27.055-08:00ചിന്തകള്‍ ഇവിടെ പടവാളാകുന്നു!!!..
പടയണിയിലിതാ ഞാനു...ചിന്തകള്‍ ഇവിടെ പടവാളാകുന്നു!!!..
പടയണിയിലിതാ ഞാനും ചേരുന്നു.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-75550825988806627012011-02-21T04:56:13.197-08:002011-02-21T04:56:13.197-08:00ഈ പ്രതിരോധത്തില്‍ ഒപ്പം ചേരുന്നു.ഈ പ്രതിരോധത്തില്‍ ഒപ്പം ചേരുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-6561670233313251012011-02-19T18:54:47.562-08:002011-02-19T18:54:47.562-08:00എന്റോസള്ഫാനെതിരെയുള്ള പ്രതിരോധത്തില്‍ കേരളം ഒറ്റപ...എന്റോസള്ഫാനെതിരെയുള്ള പ്രതിരോധത്തില്‍ കേരളം ഒറ്റപ്പെടുകയാണോ...?സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-39421246012068963972011-02-19T09:17:43.527-08:002011-02-19T09:17:43.527-08:00സ്വാഗതം.സ്വാഗതം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-35871389723286843252011-02-18T22:54:51.071-08:002011-02-18T22:54:51.071-08:00പ്രിയപ്പെട്ടവരെ,
നമുക്ക് ചെയ്യാനുള്ളതിന്റെ ആദ്യപട...പ്രിയപ്പെട്ടവരെ,
നമുക്ക് ചെയ്യാനുള്ളതിന്റെ ആദ്യപടിയാണിത്. എഴുത്തിന് ശക്തിയുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ബ്ലോഗുകളില്‍ നിന്ന് മുഖ്യധാര മാധ്യമങ്ങളിലേക്ക് അത് പടരണം എന്ന് മാത്രം.

ഈ സമരത്തില്‍ മനസ്സ് കൊണ്ട് പങ്ക് ചേരുന്നവര്‍ക്ക് സ്വാഗതം, നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-50329420197969266712011-02-18T22:49:14.005-08:002011-02-18T22:49:14.005-08:00പ്രതികരിക്കുന്നു, ഈ കവിതയും ശക്തമായിത്തന്നെ!
ആശംസക...പ്രതികരിക്കുന്നു, ഈ കവിതയും ശക്തമായിത്തന്നെ!
ആശംസകള്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-18389162855252849042011-02-18T22:19:31.570-08:002011-02-18T22:19:31.570-08:00നമ്മുടെ പ്രതികരണങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ ...നമ്മുടെ പ്രതികരണങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നതാണ് ദുഃഖ സത്യംശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-11978756699780306672011-02-18T14:13:40.411-08:002011-02-18T14:13:40.411-08:00always my favorite Blogger..
a good onealways my favorite Blogger..

a good oneപള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-13906447635651142782011-02-18T11:27:46.464-08:002011-02-18T11:27:46.464-08:00പ്രതികരിക്കാനല്ലേ കഴിയൂ..പ്രതികരിക്കാനല്ലേ കഴിയൂ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-33446588004311778322011-02-17T13:01:17.741-08:002011-02-17T13:01:17.741-08:00ഓരോ ദുരിതങ്ങള്‍ ഉണ്ടാവുമ്പോഴും രോഷം കൊള്ളുകയും പ്ര...ഓരോ ദുരിതങ്ങള്‍ ഉണ്ടാവുമ്പോഴും രോഷം കൊള്ളുകയും പ്രതികരിക്കുകയും ചെയ്യുന്നു നാം.... ശേഷം രോഷാഗ്നി അണഞ്ഞു പോവുമെന്ന് ദുരിതം വിതക്കുന്നവര്ക്കറിയാം. അതിനാല്‍ തന്നെ ഇതൊരു തുടര്‍ക്കഥയാവുന്നു...
എന്നാലും നമ്മള് പ്രതികരിക്കുക തന്നെ വേണം.കവിതയിലെ രോഷവും വേദനയും ഹൃദയത്തിലേറ്റു വാങ്ങുന്നു, പ്രതികരിക്കാത്ത സമൂഹത്തിന്റെ മറ്റൊരു പ്രതിനിധിയായി...
താങ്കളുടെ നല്ല മനസ്സിന് മുന്നില്‍ പ്രണാമത്തോടെ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-66155249967904681202011-02-17T11:22:05.205-08:002011-02-17T11:22:05.205-08:00വളരെ നന്നായിട്ടുണ്ട് ഇക്കാ.....!!!
എത്രയൊക്കെ പ്ര...വളരെ നന്നായിട്ടുണ്ട് ഇക്കാ.....!!!

എത്രയൊക്കെ പ്രതിഷേധിച്ചാലും.. സമരം ചെയ്താലും..

കോടികള്‍ കൊയ്യേണ്ടവര്‍ കൊയ്തുകൊണ്ടെയിരിക്കും........!!!

നമ്മുടെ നാട് അങ്ങിനെയേ ആവൂ..........!!!!

ഇതിനെതിരെ പ്രകടിപ്പിച്ച രോഷം വരികളിലൂടെ ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു........!!!

ഇക്ക പറഞ്ഞതുപോലെ അണ്ണാറക്കണ്ണനും തന്നാലായത്...!! ഈയൊരു എഴുത്തിലൂടെ

കിട്ടൂന്ന തുക ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടട്ടേ എന്നാശംസിക്കുന്നു..!!

ഇക്കാക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .. ആ നല്ല മനസ്സിനെ നമിക്കുന്നു.......!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.com