tag:blogger.com,1999:blog-4611597777913802638.post3762160554416136259..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: ഒറ്റമുറിയിലെ കുടും ബങ്ങള്‍. (കഥ) സൈനുദ്ധീന്‍ ഖുറൈഷിസൈനുദ്ധീന് ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger48125tag:blogger.com,1999:blog-4611597777913802638.post-27782143061816868292011-03-04T02:15:54.980-08:002011-03-04T02:15:54.980-08:00നന്നായി ചിരിപ്പിച്ചു...നന്നായി ചിരിപ്പിച്ചു...ജുബിhttps://www.blogger.com/profile/13053134024388076509noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-51364167689843773832011-03-01T23:22:49.157-08:002011-03-01T23:22:49.157-08:00പുതുമയുണ്ടല്ലോ ഈപ്രാവശ്യം..വായിച്ചു ചിരി വന്നില്ല....പുതുമയുണ്ടല്ലോ ഈപ്രാവശ്യം..വായിച്ചു ചിരി വന്നില്ല...ഇതൊരു യാഥാര്‍ത്ഥ്യം...ദുഖസത്യം...
ഹാഷിം നല്കുന്ന പബ്ലിസിറ്റി..അഭിനന്ദനീയം...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-19399024077055717072011-02-25T00:24:42.609-08:002011-02-25T00:24:42.609-08:00ഈ കഥ പോലത്തെ ഒരു സത്യം എഴുതിയിട്ടും കൂട്ടത്തില്‍ പ...ഈ കഥ പോലത്തെ ഒരു സത്യം എഴുതിയിട്ടും കൂട്ടത്തില്‍ പോസ്റ്റ് ചെയ്തിട്ടും മെയിലുകളായി സഞ്ചരിക്കാന്‍ തുടങ്ങിയിട്ടും ഒന്നൊന്നര കൊല്ലമായി കാണും. ഇപ്പോള്‍ ഗള്‍ഫിലുള്ള ചിലര്‍ ഇത് സിനിമയാക്കുന്നതിന്റെ ഭാഗമായി വീണ്ടും പുനര്ജ്ജനിക്ക്ജിരിക്കുന്നു.
മുഹമ്മദിക്കയും അന്ന്യനും പറയുന്ന പരിഹാരം ഇവിടെ വരിക ഇത് വായിക്കുക നമ്മള് തമ്മിലും ഒരു പരിചയം ഉണ്ടാക്കുക എന്നത് തന്നെ.
ഹാഷിമിന് ഹൃദയം നിറഞ്ഞ നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-52720426858045314832011-02-25T00:09:42.156-08:002011-02-25T00:09:42.156-08:00മുഹമ്മദിക്ക പറഞ്ഞതുപോലെ ഞാനും ഇതു മുൻപൊരിക്കൽ എവി...മുഹമ്മദിക്ക പറഞ്ഞതുപോലെ ഞാനും ഇതു മുൻപൊരിക്കൽ എവിടെയോവായിച്ചതാണു. ഇങ്ങോട്ടു വഴി പറഞ്ഞു തന്ന കൂതറ ഹാഷിം തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തൂ...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-77657715045086336752011-02-23T23:46:51.889-08:002011-02-23T23:46:51.889-08:00കഥ കൊള്ളാം...കഥ കൊള്ളാം...Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-57724752926061382932011-02-22T10:19:52.167-08:002011-02-22T10:19:52.167-08:00ഒരു പക്ഷെ ബഷീര്‍ വെള്ളറക്കാട് പറഞ്ഞ പോലെ ഇ-മെയില്‍...ഒരു പക്ഷെ ബഷീര്‍ വെള്ളറക്കാട് പറഞ്ഞ പോലെ ഇ-മെയില്‍ ഫോര്‍വാഡായി കിട്ടിയതാവും. ഏതായാലും കുട്ടി കണ്ട ആ ഗോസ്റ്റിന്റെ രൂപം ഇപ്പോഴും മനസ്സില്‍ തന്നെയുണ്ട്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-32953508866164825202011-02-22T09:34:38.871-08:002011-02-22T09:34:38.871-08:00പ്രിയ വായനക്കാരെ,ഞാനൊരു ചെറിയ ആശയക്കുഴപ്പത്തിലാണ്....പ്രിയ വായനക്കാരെ,ഞാനൊരു ചെറിയ ആശയക്കുഴപ്പത്തിലാണ്.ഈ കഥ( അനുഭവം ) വള്ളി പുള്ളി വിത്യാസമില്ലാതെ ഞാന്‍ കുറെ മുമ്പ് എവിടെയോ വായിക്കുകയും കമന്റെഴുതുകയും ചെയ്തതാണ്.പക്ഷെ ഈ ബ്ലോഗറുടെ പേര് ഞാനാദ്യമായാണ് കേള്‍ക്കുന്നതും!. ഇങ്ങോട്ടു വഴി പറഞ്ഞു തന്ന കൂതറ ഹാഷിം തന്നെ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സഹായിക്കണം. കള്ളന് ഇവിടെ കമന്റെഴുതിയവരുടെ കൂട്ടത്തില്‍ തന്നെ കാണും!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-536434734682151312011-02-22T08:14:17.719-08:002011-02-22T08:14:17.719-08:00ഉം..... ഹ ഹ ഹ ഹ ഹഉം..... ഹ ഹ ഹ ഹ ഹസൈനുദ്ധീന് ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-57140611920083468812011-02-22T08:04:18.660-08:002011-02-22T08:04:18.660-08:00ഇപ്പോ ഞാൻ പറഞ്ഞത് ശരിയല്ലേ...ഇപ്പോ ഞാൻ പറഞ്ഞത് ശരിയല്ലേ...Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-44053646379974896682011-02-22T07:59:08.403-08:002011-02-22T07:59:08.403-08:00എഴുതിയത് വായിച്ചപ്പോള്‍ കെട്ട്യോള് പറഞ്ഞിരുന്നു.....എഴുതിയത് വായിച്ചപ്പോള്‍ കെട്ട്യോള് പറഞ്ഞിരുന്നു..” അയ്യേ... ഇതൊന്നൂം പ്രസിദ്ധീകരിക്കണ്ടാന്ന്. “

പക്കേങ്കീ..... നുമ്മ തമ്മയ്ക്കോ.....?!

ഇത് വഴിവന്ന മാന്യവായനക്കാര്‍ക്ക് നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-88354292180176021812011-02-22T07:31:26.875-08:002011-02-22T07:31:26.875-08:00ഇതൊക്കെ തന്നെ പ്രവാസം ...മക്കളുടെ കുസൃതിയും ഒക്കെ ...ഇതൊക്കെ തന്നെ പ്രവാസം ...മക്കളുടെ കുസൃതിയും ഒക്കെ കണ്ട് പരസ്പരം സന്തോഷവും സങ്കടവും പങ്കു വെക്കാലോ എന്നതു തന്നെ ഒരുമിച്ച് താമസിക്കുമ്പോൾ ഉണ്ടാകുന്ന ഗുണം എന്നു കരുതി സമാധാനിക്കുക . അവരുടെ മാവും എന്നെങ്കിലും പൂക്കുമായിരിക്കും. നല്ലൊരു ഫ്ലാറ്റ് കിട്ടുമായിരിക്കും അല്ലെ?? ഇതിൽ ചിരിക്കാനുണ്ട്,ചിന്തിക്കാനുണ്ട്, പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ നല്ല ഭാഷാ ശുദ്ധിയോടെ വൃത്തിയായി പറഞ്ഞു. നർമ്മത്തിൽ ചാലിച്ചെഴുതി.. ആശംസകൾ .. (അപ്പോളും പറഞ്ഞില്ലെ... ഇതെഴുതണ്ട എഴുതണ്ടാന്ന്... കെട്ടിയോളു പറഞ്ഞില്ലെ..)Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-120998674214095252011-02-22T04:46:57.234-08:002011-02-22T04:46:57.234-08:00mail vazhai vaayichirunnu...mail vazhai vaayichirunnu...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-67161763236027979762011-02-22T03:35:19.034-08:002011-02-22T03:35:19.034-08:00ഹ ഹ ഹ ഹ..ഹ ഹ ഹ ഹ..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-43313933811197113682011-02-21T23:32:22.460-08:002011-02-21T23:32:22.460-08:00ഇത് ഗൾഫിലോ പ്രവാസിയ്ക്കോ മാത്രമല്ലല്ലോ, നമ്മുടെ നാ...ഇത് ഗൾഫിലോ പ്രവാസിയ്ക്കോ മാത്രമല്ലല്ലോ, നമ്മുടെ നാട്ടിലുണ്ട്, ചേരികളിലുണ്ട്,ലോകം മുഴുവനുണ്ട്........രണ്ട് മുറിയെന്ന ലക്ഷുറി താങ്ങാൻ ഒക്കാത്ത ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ട്.

നർമ്മം നന്നായി വഴങ്ങുന്നുണ്ട് കേട്ടൊ. അഭിനന്ദനങ്ങൾ!Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-73876287898189356532011-02-21T22:41:14.816-08:002011-02-21T22:41:14.816-08:00മനോഹരമായ് പ്രവാസജീവതത്തിന്റെ മറ്റൊരു മുഖം വരച്ചു ക...മനോഹരമായ് പ്രവാസജീവതത്തിന്റെ മറ്റൊരു മുഖം വരച്ചു കാട്ടി..കഥാകാരനു എല്ലാ ആശംസകളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-3216889667604524302011-02-21T21:36:51.970-08:002011-02-21T21:36:51.970-08:00ഈ കഥ ഞാന്‍ മൈലില്‍ വായിച്ചിട്ടുണ്ട്. ഹാഷിം വഴി ഇവി...ഈ കഥ ഞാന്‍ മൈലില്‍ വായിച്ചിട്ടുണ്ട്. ഹാഷിം വഴി ഇവിടെയെത്തി ആളെ കണ്ടതില്‍ സന്തോഷം. ഒരുപാട് ചിരിപ്പിച്ചു....ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-36656938266125825382011-02-21T20:38:40.900-08:002011-02-21T20:38:40.900-08:00അവ്ഗണിക്കുന്ന ഒരു വലിയ സത്യം താങ്കൾ എഴുതി.
കഴിഞ്ഞ...അവ്ഗണിക്കുന്ന ഒരു വലിയ സത്യം താങ്കൾ എഴുതി.

കഴിഞ്ഞ ദിവസം ഭർത്താവ് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് പോകുന്ന ഒരു സംഭവം വായിച്ചിരുന്നു.ഏകദേശം പ്രവാസി കുടുംബങ്ങൾ കൂട്ടിലടക്കപ്പെട്ടവരും സ്വകാര്യത് നഷ്ടപ്പെട്ടവരും ആണ്.
‘അനക്ക് വയ്ക്കുമ്പോ നിക്ക് വൈക്കൂല. ഞമ്മക്ക് രണ്ടാക്കും വൈക്കുമ്പോ കുട്ടേള് സമ്മൈക്കൂല’.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-49511248142913140472011-02-21T20:10:19.016-08:002011-02-21T20:10:19.016-08:00വളരെ ഇഷ്ടായി യാഥാര്‍ത്ഥ്യത്തിന്റെ പേടിപ്പിച്ചു ചി...വളരെ ഇഷ്ടായി യാഥാര്‍ത്ഥ്യത്തിന്റെ പേടിപ്പിച്ചു ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കഥ

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-18287528250248948642011-02-21T20:04:40.556-08:002011-02-21T20:04:40.556-08:00ഇത് കഥയല്ല ജീവിതം തന്നെ. അഭിനന്ദനങ്ങള്ഇത് കഥയല്ല ജീവിതം തന്നെ. അഭിനന്ദനങ്ങള്ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-47452973565123572662011-02-21T17:39:43.822-08:002011-02-21T17:39:43.822-08:00:):)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-34508763711923267442011-02-21T14:16:36.280-08:002011-02-21T14:16:36.280-08:00ഇടത്തരക്കാരായ ഗുൽഫ് കുടുംബങ്ങളുടെ അവസ്ഥകൾ മനോഹരമായ...ഇടത്തരക്കാരായ ഗുൽഫ് കുടുംബങ്ങളുടെ അവസ്ഥകൾ മനോഹരമായി വരച്ചു .തുറന്നു പറയാൻ കഴിയാത്ത ജീവിത സന്ദർഭങ്ങൾ ഒരു കഥയായി ജീവനെടുത്തപ്പോൾ അതൊരു വേദനയായും,യേറെ ചിന്തിക്കാനും ഗുൽഫ് ജീവിതത്തിന്റെ ഒരു അപൂർവ്വചിത്രം പകരാനും കഴിഞ്ഞു .ആശംസകൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-81946088256850012482011-02-21T13:36:58.161-08:002011-02-21T13:36:58.161-08:00സൂപ്പറായി പറഞ്ഞിരിക്കുന്നു ഭായി...
മാർജ്ജാരനെപ്പോല...സൂപ്പറായി പറഞ്ഞിരിക്കുന്നു ഭായി...
മാർജ്ജാരനെപ്പോലെ സ്വന്തം വീട്ടിലും ജാരപ്പണി നടത്തിയ അനുഭവങ്ങൾ എനിക്കുമുണ്ട് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-10718211180628803472011-02-21T12:03:22.889-08:002011-02-21T12:03:22.889-08:00നര്‍മ്മത്തിലൂടെയെങ്കിലും മനസ്സില്‍ കൊണ്ടു....!
അഭി...നര്‍മ്മത്തിലൂടെയെങ്കിലും മനസ്സില്‍ കൊണ്ടു....!
അഭിനന്തനങ്ങള്....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-54988793405669909342011-02-21T11:48:03.478-08:002011-02-21T11:48:03.478-08:00ഇതില്‍ ജീവിതമുണ്ടെന്ന് പലരും പറയുന്നു.
ഇത് ജീവിതം ...ഇതില്‍ ജീവിതമുണ്ടെന്ന് പലരും പറയുന്നു.
ഇത് ജീവിതം തന്നെയെന്ന് ഞാനും.

എല്ലാവര്ക്കും നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-81526173183367136272011-02-21T11:36:44.306-08:002011-02-21T11:36:44.306-08:00കുടുംബം ഗള്‍ഫിലെ ഒറ്റമുറി വീട്ടില്‍ അകപ്പെട്ടാല്‍ ...കുടുംബം ഗള്‍ഫിലെ ഒറ്റമുറി വീട്ടില്‍ അകപ്പെട്ടാല്‍ ,,,,രസകരമായി പറഞ്ഞു..പൊതിഞ്ഞു വെച്ച ആഗ്രഹമാണ് ഈ കഥയെ വായനക്കാരുടെ ആവേശമാക്കുന്നത്...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com