tag:blogger.com,1999:blog-4611597777913802638.post5215253047146319605..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )സൈനുദ്ധീന്‍ ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger14125tag:blogger.com,1999:blog-4611597777913802638.post-18897525946460797622012-12-28T08:46:45.234-08:002012-12-28T08:46:45.234-08:00നല്ല കഥ ആശംസകള്‍ നല്ല കഥ ആശംസകള്‍ Anonymoushttps://www.blogger.com/profile/00721463928175006311noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-8972292456539619512010-08-25T23:32:08.316-07:002010-08-25T23:32:08.316-07:00നന്നായി അവതരിപ്പിച്ചിട്ടുണ്ട്
ഇപ്പോൾ പാവം ജനങ്ങളെ...നന്നായി അവതരിപ്പിച്ചിട്ടുണ്ട്

ഇപ്പോൾ പാവം ജനങ്ങളെ പറ്റിച്ച് ജിന്നിനെ വരെ പൂജിക്കാമെന്നല്ലേ അഭിനവ ഉത്പതിഷ്ണുക്കൾ പറയുന്നത്. കഷ്ടംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-56469794348140653682010-01-01T07:32:10.498-08:002010-01-01T07:32:10.498-08:00ഇത് നല്ലൊരു കഥ തന്നെയെന്നതില്‍ സംശയമില്ല. പുറം ചൊറ...ഇത് നല്ലൊരു കഥ തന്നെയെന്നതില്‍ സംശയമില്ല. പുറം ചൊറിച്ചില്‍ കുറവായതിനാല്‍ കമന്റ്സ് കുറയുന്നുവെന്നേയുള്ളു.

ഇത് പോലൊരു കഥ എഴുതി സംവിധാനിച്ചഭിനയിച്ചിട്ടുണ്ട് എന്റെ മൂത്താപ്പ. അതില്‍ നായിക(നിലമ്പൂര്‍ സീനത്ത്) ആത്മഹത്യ ചെയ്യുന്നതായിരുന്നു ക്ലൈമാക്സ്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-15476558325474818242009-12-06T04:05:42.176-08:002009-12-06T04:05:42.176-08:00നന്ദി.
പ്രിയ അക്ബര്‍, അക്ബര്‍ എം.എ.
വായനയ്ക്ക...നന്ദി.
പ്രിയ അക്ബര്‍, അക്ബര്‍ എം.എ.
വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-58473593084551253212009-12-05T22:00:45.654-08:002009-12-05T22:00:45.654-08:00വളരെ മനോഹരമായ ആവിഷ്കാരം. അവറുട്ടിയും ബുകാരിതങ്ങളു...വളരെ മനോഹരമായ ആവിഷ്കാരം. അവറുട്ടിയും ബുകാരിതങ്ങളും ആമിനയുമൊക്കെ നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെ. അവറുട്ടി മൂപ്പരുടെ പേരില്‍ പൂവന്‍പഴം നേര്‍ച്ച നേര്‍ന്നാല്‍ ഫലം ഉണ്ടാകുമെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു തുടങ്ങുന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ കഥാകൃത് അന്തവിശ്വാസങ്ങളും ചൂഷണങ്ങളും തുടര്‍ക്കഥയാകുന്ന യാഥാര്ത്യത്തിലേക് നമ്മെ മടക്കി വിളിക്കുന്നു. ജിന്നുകളുടെ കഥ പറഞ്ഞ സൈനുദ്ധീന്‍ ഖുറൈഷിക്ക് ആശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-89500627790877198702009-12-05T02:25:14.525-08:002009-12-05T02:25:14.525-08:00സൈനുദീന്‍...
മനോഹരമായ ഒരു കഥമാത്രമല്ലിതു ..
ഒര...സൈനുദീന്‍...

മനോഹരമായ ഒരു കഥമാത്രമല്ലിതു ..

ഒരു സംസ്കൃതിയുടെ നിഷ്കളങ്കതയും അതിനകത്തെ ബുഹാരിമാരുടെ ചൂഷിത വക്രതകളും അന്ധവിശ്വാസങ്ങളുമെല്ലാം അടുക്കിവച്ചിരിക്കുന്നു...

ഭാവുകങ്ങള്‍....M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-76219982364883246862009-12-05T01:53:28.092-08:002009-12-05T01:53:28.092-08:00ശ്രീ.ഏറനാടനും തെച്ചിക്കോടനും എന്റെ നന്ദി.
ഇനിയു...ശ്രീ.ഏറനാടനും തെച്ചിക്കോടനും എന്റെ നന്ദി.
ഇനിയും ഇതു വഴി വരുമെന്ന് പ്രത്യാശിയ്ക്കുന്നു.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-37650115989738998782009-12-05T01:45:43.521-08:002009-12-05T01:45:43.521-08:00വളരെ ആകര്‍ഷണീയമായ ശൈലി കഥയുടെ അവസാനം വരെ നിലനിര്‍ത...വളരെ ആകര്‍ഷണീയമായ ശൈലി കഥയുടെ അവസാനം വരെ നിലനിര്‍ത്തി.
മനോഹരമായ ഒരു നല്ല കഥAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-33744329324959087472009-12-04T20:38:02.144-08:002009-12-04T20:38:02.144-08:00ശൈലിയും കഥയും നന്നായി ആസ്വദിച്ചു..ശൈലിയും കഥയും നന്നായി ആസ്വദിച്ചു..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-19401040262793359732009-12-02T21:07:57.324-08:002009-12-02T21:07:57.324-08:00ശ്രീദേവി കൂട്ടത്തില്‍ ഉണ്ടായിരുന്നൊ..? അതൊ വാക്ക...ശ്രീദേവി കൂട്ടത്തില്‍ ഉണ്ടായിരുന്നൊ..? അതൊ വാക്കിലോ..എവിടെയൊ ഓര്‍മ്മയുണ്ട് ഈ പേര്.
പ്രസിദ്ധീകരണത്തിന് അയക്കാറില്ല.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ശ്രീ. ഗോപിയ്ക്കും എന്റെ സ്നേഹം,നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-22532910717252964892009-12-02T20:51:27.448-08:002009-12-02T20:51:27.448-08:00മനോഹരമായ ശൈലി..കൂട്ടം വിട്ടതിനു ശേഷം ആദ്യമായാണ് നി...മനോഹരമായ ശൈലി..കൂട്ടം വിട്ടതിനു ശേഷം ആദ്യമായാണ് നിങ്ങള്ടെ ബ്ലോഗില്‍..ഈ കഥകള്‍ ഒക്കെ പ്രസിദ്ധീകരിക്കാതെ പോകുന്നത് വായനക്കാര്ടെ നഷ്ടമാണ്ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-27753195302424996892009-12-02T03:38:12.395-08:002009-12-02T03:38:12.395-08:00മനസ്സില്‍ ഒരു നീറ്റലായ് പടര്‍ന്നു കേറുന്ന കഥ...
മന...മനസ്സില്‍ ഒരു നീറ്റലായ് പടര്‍ന്നു കേറുന്ന കഥ...
മനോഹരം ..ആയാസമായ ശൈലി..ഒരിക്കല്‍ പോലും കഥയില്‍ നിന്നു പുറത്ത് പോകാതെ
വായിച്ചു ..പിന്നെയും വായിച്ചു..
ഒരിക്കല്‍ കൂടി പറയുന്നു അടുത്ത കാലത്ത് വായിച്ച നല്ലൊരു കഥ ...
ആശംസള് സൈനുദ്ധീന്ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-79201083627250052372009-12-02T03:06:01.715-08:002009-12-02T03:06:01.715-08:00നന്ദി. ദിവാരേട്ടാ,,,,
നല്ല വായനയ്ക്കും അഭിപ്രായത...നന്ദി. ദിവാരേട്ടാ,,,,
നല്ല വായനയ്ക്കും അഭിപ്രായത്തിനും.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-12332435724140307842009-12-02T02:16:31.975-08:002009-12-02T02:16:31.975-08:00ബ്ലോഗ് കളില്‍ വളരെ സാധാരണമല്ലാത്ത ശക്തമായ ഭാഷ... ...ബ്ലോഗ് കളില്‍ വളരെ സാധാരണമല്ലാത്ത ശക്തമായ ഭാഷ... വളരെ നന്നായിരിക്കുന്നു..
!!! ആശംസകള്‍ !!!ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.com