tag:blogger.com,1999:blog-4611597777913802638.post7210831034144121895..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: രാവണപുരാണം - ശരിയും തെറ്റും ( കവിത )സൈനുദ്ധീന്‍ ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger5125tag:blogger.com,1999:blog-4611597777913802638.post-83226596094337225652011-02-21T13:38:04.780-08:002011-02-21T13:38:04.780-08:00പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ ...പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....?? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-12901532518262203152010-01-06T07:35:58.068-08:002010-01-06T07:35:58.068-08:00"ചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക..."ചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം."

സൈനു...
അതെ ആ ചരിത്രം കൂടി മനുഷ്യർ അറിഞ്ഞാൾ..?
ദൈവം എന്നും സങ്കല്‍പ്പത്തിൽ തന്നെ, വിശ്വാസത്തിൽ തന്നെ നിൽക്കട്ടെ..
സന്തോഷം...മനുരാജ്https://www.blogger.com/profile/02803671066601933823noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-39546159083852414862009-12-31T06:10:07.282-08:002009-12-31T06:10:07.282-08:00പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ ...പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??

രാവണന് ഒരു പണത്തൂക്കം മുന്നില്‍ ...പത്തു തലയല്ലേ പുള്ളിക്ക് അപ്പോള്‍ ഒരു തല ചിന്തിക്കുന്നത് മറ്റേ തല തടഞ്ഞു കാണും ..ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-149630179680471832009-12-28T03:51:36.791-08:002009-12-28T03:51:36.791-08:00ശരിയാണൊ...
ആയിരിക്കാം.
വളരെ നന്ദി. ഇവിടെ വരെ ...ശരിയാണൊ...
ആയിരിക്കാം.
വളരെ നന്ദി. ഇവിടെ വരെ വന്നതിനും ആശയം പങ്കു വെച്ചതിനും.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-8773716607792937272009-12-27T15:35:13.704-08:002009-12-27T15:35:13.704-08:00തിരുത്തിയാലുമില്ലെങ്കിലും
ചരിത്രാതീതമാണ്
മനുഷ്യനില...തിരുത്തിയാലുമില്ലെങ്കിലും
ചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം.

ഇതില്‍ എതിര് അഭിപ്രായം രേഖ പെടുത്തുന്നു ദൈവവും ചെകുത്താനും ഭൂമിയില്‍ തന്നെ ഇന്നും ജീവിക്കുന്നു .നമ്മുടെ സങ്കല്പ്പങ്ങളില് മാത്രമേ അതിനു മറ്റു തലങ്ങള്വരുന്നുള്ളൂപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com