tag:blogger.com,1999:blog-4611597777913802638.post8256246941383855352..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍ ( കഥ )സൈനുദ്ധീന്‍ ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger11125tag:blogger.com,1999:blog-4611597777913802638.post-83744053733527275892011-07-19T04:25:02.486-07:002011-07-19T04:25:02.486-07:00"ഒന്നിനെ പെറ്റ് കിട്ടാന്‍ ആ തള്ള പെടണ പാട്…? ..."ഒന്നിനെ പെറ്റ് കിട്ടാന്‍ ആ തള്ള പെടണ പാട്…? ബളര്‍ന്ന് ബല്ല്യ ആളാവുമ്പോ മക്കക്കത് മനസ്സിലാവോ…?”

തീര്‍ത്തും ചിന്തോട്ദീപകമാണ് കുഞ്ഞീവിത്തയുടെ ഈ വാക്കുകള്‍.
തീര്‍ത്തും നിസഹായമായ മനുഷ്യന്റെ ചില അവസ്ഥകള്‍ തുറന്നു കാണിക്കുന്നു.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. കഥയുടെ ആദ്യ ഭാഗങ് തീര്‍ത്തും വിരസംയാണ് തോന്നിയത്. ആദ്യ ഭാഗം വായിക്കുമ്പോള്‍ തന്നെ വായന നിറുത്താന്‍ പല തവണ തോന്നി. എന്നാല്‍ ആദ്യ പകുതി പിന്നിടുന്നതോട് കൂടിയാണ് കാര്യം എന്താണെന്നു പിടികിട്ടിതുടങ്ങിയത്
എന്തായാലും മുല്ലപ്പൂക്കള്‍ക്ക് എന്റെ ഭാവുകങ്ങള്‍ ..

നാസ്കോടുര് ..Naz Kodurhttps://www.blogger.com/profile/11362119969825258199noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-68192525811588771402010-12-30T17:09:10.317-08:002010-12-30T17:09:10.317-08:00aashamsakalaashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-2091032454635766152010-12-30T10:57:04.619-08:002010-12-30T10:57:04.619-08:00യാഥാസ്ഥിതികനും തെച്ചിക്കോടനും പ്രവാസിനിക്കും നിര്...യാഥാസ്ഥിതികനും തെച്ചിക്കോടനും പ്രവാസിനിക്കും നിര്മുഖനും നന്ദി. ഇനിയും ഈ വഴി മറക്കല്ലേ എന്ന് പ്രാര്‍ത്ഥന.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-15149750783909848632010-12-29T12:24:54.099-08:002010-12-29T12:24:54.099-08:00ഇത്തിരി നീളം കുറയ്ക്കാമായിരുന്നു. തുടക്കം cliché ...ഇത്തിരി നീളം കുറയ്ക്കാമായിരുന്നു. തുടക്കം cliché ആകാതിരിക്കാൻ ശ്രദ്ധിക്കുക. ചില പോരായ്മകൾ മാറ്റിയാൽ കഥ മൊത്തത്തിൽ നന്നായിരുന്നു.നിർമുഖൻhttps://www.blogger.com/profile/00273049354291825744noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-13189817330403560732010-12-29T10:50:13.699-08:002010-12-29T10:50:13.699-08:00കഥ നന്നായി.നീളം അല്പം കുറയ്ക്കാമായിരുന്നു.കഥ നന്നായി.നീളം അല്പം കുറയ്ക്കാമായിരുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-50415221138546762222010-12-29T05:38:36.794-08:002010-12-29T05:38:36.794-08:00അവതരണം നന്നായിരിക്കുന്നു.
എങ്കിലും ഒരു സംശയം!
...അവതരണം നന്നായിരിക്കുന്നു.

എങ്കിലും ഒരു സംശയം!
'പെട്ടെന്നാണ് അയാള്‍ കണ്ടത്. വെളുത്ത വസ്ത്രം ധരിച്ച താടിയും തലപ്പാവുമുള്ള കുറെ മനുഷ്യര്‍..!!'
കഥയില്‍ മുന്‍പൊന്നും അത്തരം ഒരു കൂട്ടായ എതിര്‍പ്പിന്റെ സന്ദര്‍ഭം പറയാതെ അവസാനം ഇങ്ങനെ ഒരു പറഞ്ഞതിന്റെ സംഗത്യമെന്താണ് എന്ന് മനസ്സിലായില്ല !

കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കുമ്പോള്‍ ആരുടേയും കണ്ണുകള്‍ നിറഞ്ഞു പോകും :) മാറ്റിക്കൂടെ?Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-12695278221179786752010-12-27T06:26:30.933-08:002010-12-27T06:26:30.933-08:00ഒറ്റ വാക്ക്. ഇഷ്ടമായില്ല! നല്ലതൊന്ന് വായിക്കാന്‍ ...ഒറ്റ വാക്ക്. ഇഷ്ടമായില്ല! നല്ലതൊന്ന് വായിക്കാന്‍ കൂടെക്കൂടെ വരും, ഉറപ്പ്Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-82206192567075634262010-12-27T04:03:54.740-08:002010-12-27T04:03:54.740-08:00ഷുവര്‍
ഞാനിത് മാറ്റാം.
നന്ദി.ഷുവര്‍
ഞാനിത് മാറ്റാം.
നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-62567855386122208812010-12-27T03:47:05.267-08:002010-12-27T03:47:05.267-08:00ഈ കറുപ്പില്‍ വെള്ളുത്ത ചെറിയ അക്ഷരങ്ങള്‍ വായിക്കാന...ഈ കറുപ്പില്‍ വെള്ളുത്ത ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ് ഖുരാശിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-23651995248140970152010-12-26T10:19:20.362-08:002010-12-26T10:19:20.362-08:00ആവര്‍ത്തന വിരസമായ ആശയം പരത്തി പറഞ്ഞതില്‍ വന്ന രുചി...ആവര്‍ത്തന വിരസമായ ആശയം പരത്തി പറഞ്ഞതില്‍ വന്ന രുചിക്കുറവു, അതു ഈ കഥക്കുണ്ട്.മഷി കുറവാകുമ്പോള്‍ ക്യാ
ന്വാസ് ചെറുതാകണം. അപ്പോള്‍ ചിത്രത്തിനു വര്‍ണം അധികരിപ്പിച്ചു കാട്ടാം. ശ്രമിക്കുക, എഴുത്ത് തുടരുക....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-33436572025861579012010-12-26T06:33:01.702-08:002010-12-26T06:33:01.702-08:00നിങ്ങളുടെ വായനയില്ലെങ്കില്‍ ഈ വരികള്‍ നിര്മൂല്യങ്...നിങ്ങളുടെ വായനയില്ലെങ്കില്‍ ഈ വരികള്‍ നിര്മൂല്യങ്ങളാണ്.
ഖുറൈഷി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.com