tag:blogger.com,1999:blog-4611597777913802638.post4985487160933666627..comments2022-11-14T06:49:31.311-08:00Comments on മുല്ലപ്പൂക്കള്‍: ഞാന്‍ പ്രവാസിയുടെ മകന്! (കഥ) സൈനുദ്ധീന്‍ ഖുറൈഷിസൈനുദ്ധീന് ഖുറൈഷിhttp://www.blogger.com/profile/00941397341526818958noreply@blogger.comBlogger29125tag:blogger.com,1999:blog-4611597777913802638.post-12887228348302095102011-10-15T06:43:39.952-07:002011-10-15T06:43:39.952-07:00ഇന്ന് 'ഇരിപ്പിടം' എന്നാ ബ്ലോഗു വഴി കുഞ്ഞേച...ഇന്ന് 'ഇരിപ്പിടം' എന്നാ ബ്ലോഗു വഴി കുഞ്ഞേച്ചി പരിചയപ്പെടുത്തുകയായിരുന്നു. 'ഈ പ്രവാസിയുടെ മകനെ'
എന്നിലെ മാനുഷികമായ വികാരങ്ങളെ അടയാളങ്ങളെ വല്ലാതെ കണ്ടു പരീക്ഷിക്കുന്നു.. ഇതിലെ ഓരോ കഥാ'സന്ദര്‍ഭങ്ങളും. ഇന്നും പ്രവാസിയായി തുടരുന്ന ഒരച്ഛന്റെ മകനും.. കൂടെ ഒരു പ്രവാസിയുമാണ് ഞാന്‍. ഒരുപക്ഷെ, അതുകൊണ്ടായിരിക്കണം., ഇതെന്നെ വല്ലാതെ സ്പര്‍ശിച്ചത്.
പ്രവാസികളെ മെഴുകുതിരികള്‍ എന്ന് പറയാറുണ്ട്. ഇത്.. തന്റെ സുഖത്തെ ത്യജിച്ചും മറ്റുള്ളവര്‍ക്കായി ജീവിക്കുകയും അതിലാണ് തന്റെ സുഖമെന്ന് കരുതി സമാധാനിക്കുകയും ചെയ്യുന്ന ആയിരമായിരം ത്യാഗികളുടെ കഥ.
ഈ ഹൃദയ ഭാഷക്കഭിനന്ദനം..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-61476811798536548212011-02-21T21:42:49.070-08:002011-02-21T21:42:49.070-08:00ഈ കഥ ഞാനും പണ്ട് വായിച്ചിരുന്നു... മൈല്‍ വഴിയാണ് ക...ഈ കഥ ഞാനും പണ്ട് വായിച്ചിരുന്നു... മൈല്‍ വഴിയാണ് കിട്ടിയത്. അതിന്റെ അവകാശിയെ കണ്ടെത്തിയതില്‍ അതിയായ സന്തോഷം. കുറേ ദിവസങ്ങള്‍ എന്റെ മനസ്സില്‍ തങ്ങിനിന്ന ഒരു കഥയായിരുന്നു ഇത്. എന്റെ കൂട്ടുകാരോടും ഞാന്‍ പങ്കുവച്ചിരുന്നു.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-44543782302776064432011-02-21T13:44:29.281-08:002011-02-21T13:44:29.281-08:00നൊമ്പരം മനസ്സിൽ കുത്തിയിറക്കുന്ന എഴുത്ത് കേട്ടൊ സൈ...നൊമ്പരം മനസ്സിൽ കുത്തിയിറക്കുന്ന എഴുത്ത് കേട്ടൊ സൈനൂ..
ഞനിതാ താങ്കളെ പിന്തുണ്ടരുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-42308388209266072392010-12-13T07:03:07.457-08:002010-12-13T07:03:07.457-08:00ഈ കഥ നാളുകൾക്കു മുന്നേ മെയിൽ വഴി കിട്ടുകയും വായിക്...ഈ കഥ നാളുകൾക്കു മുന്നേ മെയിൽ വഴി കിട്ടുകയും വായിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇവിടെ വരാനോ ഒരു കമന്റിടാനോ കഴിഞ്ഞിരുന്നില്ല. സത്യത്തിൽ വായിച്ച് കമന്റിട്ടതായ ഒരോർമ്മയായിരുന്നു മനസിൽ. പിന്നെ മനസിലായി കമന്റിട്ടിരുന്നില്ലെന്ന്.ഇപ്പോൾ അത് ചെയ്യുന്നു. ഇല്ലെങ്കിൽ അതൊരു കടമായി കിടക്കും. ഇത് വായിച്ചവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ അവരിലൂടെ കടന്നുപോയിട്ടുണ്ട്. കഥാകാരന് ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-38794481253796100622010-04-03T18:15:54.342-07:002010-04-03T18:15:54.342-07:00എന്റെയും കണ്ണ് നിറഞ്ഞു സൈനുദ്ധീന്എന്റെയും കണ്ണ് നിറഞ്ഞു സൈനുദ്ധീന്‍Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-3228623992279333902010-03-25T18:06:58.342-07:002010-03-25T18:06:58.342-07:00സൈനുക്കാ, എന്ത് പറയണം എന്നറിയില്ല.. മനസ്സില്‍ ഒരു ...സൈനുക്കാ, എന്ത് പറയണം എന്നറിയില്ല.. മനസ്സില്‍ ഒരു വിങ്ങല്‍... ഉന്നതനിലവാരതിലുള്ള രചന.. അഭിനന്ദനങ്ങള്‍...Shamal Sukoornoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-28770268998068779262010-03-20T17:49:11.329-07:002010-03-20T17:49:11.329-07:00സൈനുദ്ദീന്‍ ഖുറൈഷി യുടെ പ്രസിദ്ധമായ കഥ ( ഞാന്‍ പ്ര...സൈനുദ്ദീന്‍ ഖുറൈഷി യുടെ പ്രസിദ്ധമായ കഥ ( ഞാന്‍ പ്രവാസിയുടെ മകന്) വിവിധ രൂപങ്ങളില്‍ മെയില്‍ കിട്ടികൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇതിനുള്ള മറുപടി നല്കി ഞാന്‍ മടുത്തു. എനിക്ക് വന്നു കൊണ്ടിരുന്ന ഓരോ മെയിലുകളിലേക്കും താഴെ ഞാന്‍ കൊടുത്തിട്ടുള്ള ലിങ്കുകള്‍ മറുപടിയായി അയച്ചു കൊടുത്തിരുന്നു.

കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

http://www.epathram.com/cinema/2009/10/blog-post_30.shtml

പ്രസ്തുത കഥ e പത്രം "അക്ഷരലോകം'' പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു
http://www.epathram.com/story/2009/12/blog-post_26.shtml

http://mullappookkal.blogspot.com/2009/12/blog-post_07.html

കൂടെ ഒരു അപേക്ഷയും..

''ദയവു ചെയ്തു, ഇനി ഈ കഥ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഇതിന്റെ കഥാകാരന്റെ പേര് ചേര്‍ക്കണം. സ്രഷ്ടാവിന്റെ പേര് നല്‍കാതെ ഈ കഥ ജനങ്ങളിലേക്ക് പ്രവഹിക്കുമ്പോള്‍ അത് ആ കഥാകാരനോട് ചെയ്യുന്ന ക്രൂരതയാണ്" എന്നും
എഴുതി അറിയിച്ചിരുന്നു.gramasreehttps://www.blogger.com/profile/08718636758028480916noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-12155635558946194302010-03-04T20:28:03.393-08:002010-03-04T20:28:03.393-08:00Great work Sainudheen...really touching...keep it ...Great work Sainudheen...really touching...keep it upBijunoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-78268020773432252282010-02-13T21:13:04.649-08:002010-02-13T21:13:04.649-08:00super machuuu....realy wonderful.thxns...............super machuuu....realy wonderful.thxns............Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-88174831662264453232010-02-13T01:08:26.078-08:002010-02-13T01:08:26.078-08:00my eyes are overflowed...!!!!my eyes are overflowed...!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-60947371024266071722010-02-13T01:06:46.016-08:002010-02-13T01:06:46.016-08:00really heart touching story...my eyes are overflow...really heart touching story...my eyes are overflowed..

best wishes,
naveennaveennoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-4497255446345636702010-02-12T18:56:43.813-08:002010-02-12T18:56:43.813-08:00Good work.Good work.Rajanhttp://vaaroola.blogspot.com/noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-63620025140185542042010-02-07T03:30:35.793-08:002010-02-07T03:30:35.793-08:00Thanks To everybody
Zainudheen QuraishiThanks To everybody
Zainudheen Quraishiസൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-60492432133377632662010-02-03T02:20:24.878-08:002010-02-03T02:20:24.878-08:00പ്രിയ സൈനുദ്ദീന്‍ .. തികച്ചും ഹൃദയസ്പൃക്കായ ഒരു കഥ...പ്രിയ സൈനുദ്ദീന്‍ .. തികച്ചും ഹൃദയസ്പൃക്കായ ഒരു കഥ.. താങ്കളുടെ ഇ-മെയില്‍ അഡ്രസ് അറിയിക്കാമോ.. അല്ലെങ്കില്‍ ഒരു മെയില്‍ അയക്കാമോ.. rafbabu@gmail.comRafeeq Babuhttps://www.blogger.com/profile/12594368872208849844noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-79607011219746246472009-12-27T07:23:04.490-08:002009-12-27T07:23:04.490-08:00ഇതുവഴി വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.ഇതുവഴി വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-36027201973503345402009-12-27T07:18:53.113-08:002009-12-27T07:18:53.113-08:00ഈ അച്ഛന് എന്റെ ഉപ്പയാണെന്ന് തോന്നിപ്പോകുന്നു.ഈ അച്ഛന് എന്റെ ഉപ്പയാണെന്ന് തോന്നിപ്പോകുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-42386202796103908762009-12-16T23:33:10.679-08:002009-12-16T23:33:10.679-08:00അച് ഛനായി അച് ഛന് കരുതി വെച്ചതെല്ലാം നാട്ടിലാണ്. ...അച് ഛനായി അച് ഛന് കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ.............

നല്ല അവതരണം. ഈ വരികൾ ശരിക്കും വേദനിപ്പിച്ചു.

എല്ലാ വിധ ആശംസകളും.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-55653194376353474272009-12-14T12:10:40.294-08:002009-12-14T12:10:40.294-08:00ഇത് ശരിക്കും എന്നെ കണ്ണീര് അഴ്ത്ത്തിയ കഥ തന്നെ യ...ഇത് ശരിക്കും എന്നെ കണ്ണീര് അഴ്ത്ത്തിയ കഥ തന്നെ യായിരുന്നു. ഒരു പക്ഷെ എന്റെ ജീവിത ത്തിലും സംഭവിക്കുമോ എന്ന ഉള്‍ഭയം കൂടി ഉണ്ടായി.സഹവാസിhttps://www.blogger.com/profile/05705642032854790127noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-60521968349382715282009-12-14T00:07:54.405-08:002009-12-14T00:07:54.405-08:00Really... TOUCHINGReally... TOUCHINGദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-83913193634256866802009-12-10T10:57:54.986-08:002009-12-10T10:57:54.986-08:00Thanks For Reading Mr.Melethil and Anonymous.Thanks For Reading Mr.Melethil and Anonymous.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-3602072317322319762009-12-10T10:52:20.227-08:002009-12-10T10:52:20.227-08:00വായിയ്ക്കുന്നുവായിയ്ക്കുന്നുMelethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-75226106129306967412009-12-10T00:41:38.075-08:002009-12-10T00:41:38.075-08:00Nice...nice...indeed my eyes are brimming too...Nice...nice...indeed my eyes are brimming too...Anonymousnoreply@blogger.comtag:blogger.com,1999:blog-4611597777913802638.post-17207802166284777132009-12-08T04:04:52.875-08:002009-12-08T04:04:52.875-08:00ശ്രീ.കാട്ടിപ്പരുത്തിയ്ക്കും തെച്ചിക്കോടനും സ്നേഹത...ശ്രീ.കാട്ടിപ്പരുത്തിയ്ക്കും തെച്ചിക്കോടനും സ്നേഹത്തോടെ നന്ദി.
ചിലനേരങ്ങളില്‍ ഇനിയും ഇതു വഴി പ്രതീക്ഷിയ്ക്കുന്നു.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-51989547817621647182009-12-08T03:12:03.012-08:002009-12-08T03:12:03.012-08:00ഹൃദയത്തില്‍ തട്ടുന്ന വിധം അവതരിപ്പിച്ചു, മറ്റുള്ളവ...ഹൃദയത്തില്‍ തട്ടുന്ന വിധം അവതരിപ്പിച്ചു, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരുപാട് അച്ചന്മാരുടെ കഥ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4611597777913802638.post-35454054033645266662009-12-08T00:54:50.720-08:002009-12-08T00:54:50.720-08:00കൊള്ളാലോകൊള്ളാലോകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com