Saturday, December 1, 2012

ജനാധിപത്യം






പ്രയാസികളുടെ
അടുക്കളയും തീന്മുറിയും ചേര്‍ന്ന
ഒറ്റമുറികളിലേക്ക്
ചാവാലികളല്ല; തിന്ന് കൊഴുത്ത
വെളുത്ത നായ്ക്കളാണ്
വരുന്നത്.
അബ്ദങ്ങള്‍ക്കപ്പുറം
കുഴിച്ച് മൂടിയ
ഫ്യൂഡല്‍ ഡോബറുകളുടെ
പുതിയ പതിപ്പുകള്‍.
തീനും ഉറക്കവും രതിയും
ചര്യയാക്കിയവയുടെ
ചാവാതെ കിടന്ന ബീജങ്ങള്‍.
ബ്ഫാ…..!! കൊണ്ട് കളയെടോ
തന്‍റെ ജനാധിപത്യം..!!



7 comments:

  1. എന്താണ്,ഇത്രയും രോഷം .
    നന്നായി .
    വെളുത്ത നായ്ക്കളെകൊണ്ട് തോറ്റു.

    ReplyDelete
  2. എന്താണ്,ഇത്രയും രോഷം .
    നന്നായി .
    വെളുത്ത നായ്ക്കളെകൊണ്ട് തോറ്റു.

    ReplyDelete
  3. എന്താണ്,ഇത്രയും രോഷം .
    നന്നായി .
    വെളുത്ത നായ്ക്കളെകൊണ്ട് തോറ്റു.

    ReplyDelete
  4. ഇത്രയും പറഞ്ഞില്ലെങ്കില്‍ എങ്ങനാ റഫീക്ക്

    ReplyDelete
  5. ജനാധിപത്യം. ജനത്തിണ്റ്റെ മേലുള്ള ആധിപത്യം.

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ഒന്ന് ഞാന്‍ ഡിലീറ്റ് ചെയ്തു .

    ReplyDelete