ഉറുമ്പുകള്‍
പദമൂന്നാനിടമില്ലാതെ
ഭൂമിയെ തൊട്ട് തൊട്ട്
ഉറുമ്പുകള്‍...!!
പദമൂന്നാനിടമില്ലാതെ
ഭൂമിയെ തൊട്ട് തൊട്ട്
ഉറുമ്പുകള്‍...!!
അമ്മ പറഞ്ഞു ;
ഉറുമ്പുകള്‍ ദൈവദാസരെന്ന്..!
ഒരുറുമ്പിനെ പോലും കൊല്ലരുതെന്ന്.!
അമ്മയില്‍ നിന്ന് -
പുസ്തകങ്ങളിലെത്തിയപ്പോള്‍
ഉറുമ്പുകള്‍ ഐക്യത്തിന്‍
അനുധാവനങ്ങളെന്ന്!
ഭരണത്തിന്‍ പ്രായോഗികതകളില്‍
അരാഷ്ട്രീയവാദികളെന്ന്!
ചിതലിലേക്കുള്ള
പരിണാമങ്ങളെന്ന്!
കവച്ചു വെച്ച കാലുകള്‍
ഒതുക്കിയൊതുക്കി
ഐക്യരാഷ്ട്രങ്ങളുടെ
അകമ്പടിക്കരുത്തില്‍
ചതച്ചരച്ച് കൊന്നൊടുക്കി
നെഞ്ച് വിരിച്ച്......!!!!
പറക്കൂതറ കവിത.
ReplyDeleteഇങ്ങനെ എഴുതിക്കൊല്ലാതെ ഒരു കുപ്പി വിഷം മേടിച്ചു താ.സന്തോഷത്തോടെ മരിക്കാമല്ലോ.
ReplyDeleteന്റെ പൊന്നു അനോണിച്ചാ..തനിക്ക് മരിക്കാനും ഭാഗ്യമില്ല.
ReplyDeleteഅതിനും മറ്റുള്ളവരോട് ഇരക്കേണ്ട ഗതികേട്..
എന്തോ ,, കോണ്ടം തിയറി എഴുതിയ ഖുറൈഷി തന്നെയാണോ ഇതെഴുതിയത്?
ReplyDeleteSuper......
ReplyDeleteഇതില്‍ ശൈശവവും അമ്മയുമുണ്ട്... ബാല്യവും കൗതുകവുമുണ്ട്..യുവത്വവും അരാഷ്ട്രീയതയുമുണ്ട്.....
ഏകാധിപത്യത്തിന്റെ പ്രായോഗീകതയുണ്ട്...
ഉറുമ്പുകളെക്കുറിച്ചു ഇനിയും വരാത്തൊരു കാഴ്ച്ചപ്പാടും....
സൈനുവിന്റെ ശക്തമായ വാകുകള്‍ക്ക് ഒരു ഉദാഹരണം കൂടി... ആശയസുവ്യക്തമെന്നതിനാല്‍ എനിക്കേറെ ഇഷ്ടമായിരിക്കുന്നു...